IND vs AUS 2nd Test Day 3- India on top; AUS 133-6 at stumps
രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനവും തങ്ങള്‍ തന്നെയാണ് ബോസെന്നു ഇന്ത്യ അടിവരയിട്ടപ്പോള്‍ ഓസ്‌ട്രേലിയ തോല്‍വിയൊഴിവാക്കാന്‍ പൊരുതുന്നു. രണ്ടു ദിവസം ബാക്കിനില്‍ക്കെ ടെസ്റ്റില്‍ ഇന്ത്യ വ്യക്തമായ മേധാവിത്വം നേടിക്കഴിഞ്ഞുവെന്ന കാര്യത്തില്‍ സംശയില്ല. ഇനി ഇന്ത്യ ഈ മല്‍സരം തോല്‍ക്കണമെങ്കില്‍ ആദ്യ ഇന്നിങ്‌സിലെ രണ്ടാമിന്നിങ്‌സിലേതു പോലെ എന്തെങ്കിലുമൊരു അദ്ഭുതം സംഭവിക്കണം.